മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്.
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍,
സ്ഥിരതയോടെ
സമൂഹത്തോടൊപ്പം മുന്നേറുന്ന
പുരോഗതി
പ്രതീക്ഷകളെ മറികടക്കുന്നു,
എല്ലായിപ്പോഴും

നൂതനസാങ്കേതികവിദ്യ അവലംബിച്ചുകൊണ്ട് ഏറ്റവും മികച്ച ഇറച്ചി ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ഏക ലക്ഷ്യം മുൻനിർത്തി എം പി ഐ വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിവരുന്നു. 1968 – ൽ ആരംഭിച്ച എം.പി.ഐ  നൂതന സാകേതിക വിദ്യ അവലംബിച്ചുകൊണ്ട് മാംസത്തെ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളുമാക്കി വിതരണം ചെയ്തു വരുന്നു . മാംസത്തെ സംസ്കരിച്ച ശീതികരിച്ച് നേരിട്ട് ഭഷ്യയോഗ്യമാക്കിയ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങള്‍ ആക്കി വിതരണം നടത്തി പ്രമുഖ ഉല്പാദകരുടെ ഇടയിൽ സ്ഥാനം നേടി കഴിഞ്ഞിരിക്കുന്നു ഗവേഷണങ്ങളിലൂടെ ഉപഭോക്താക്കള്‍ക്കും, വിപണിയ്ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നവീനമായ ഉല്‍പ്പന്നങ്ങള്‍ എന്‍ജിനീയറിങ്ങ് വൈദഗ്ദ്യത്തിന്‍റെ പിന്‍ബലത്തോടെ എം പി ഐ വികസിപ്പിച്ചുവരുന്നു. തുടര്‍ച്ചയായ ഗുണമേന്‍മ നിയന്ത്രണവും, ഉയര്‍ന്ന കാര്യക്ഷമതയും എം.പി.ഐ യുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അതുല്യമായ സ്ഥിരത നല്‍കിവരുന്നു.

വിവിധതരം ഉല്‍പ്പന്നങ്ങള്‍

ഇറച്ചി ഉല്‍പ്പന്നങ്ങള്‍

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

ഏറ്റവും പുതിയ അപ്ഡേറ്റുകൾ

Greetings to Hon’ble Minister Smt. Bindu Krishna

തൊഴിൽ ,മൃഗസം രക്ഷണ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി. ബിന്ദു കൃഷ്ണയെ എം.പി.ഐ. മാനേജിംഗ് ഡയറക്ടർ ഡോ. സലിൽ കുട്ടി ഔദ്യോഗികമായി സന്ദർശിച്ച് ആശംസകൾ നേർന്നു.

Read More »

MPI Meats & Bites’ Franchisee Outlets

കേരള സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി , സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും , മൂല്യവർധിത ഇറച്ചി ഉൽപ്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ലക്ഷ്യത്തോടെ mpi meats and…